TAGS

ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റിഫയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനുവേണ്ടി കാത്തിരിക്കുകയാണ് കുടുബം.  മകളുടെ മരണത്തില്‍ തുടക്കം മുതല്‍ ഒളിച്ചുകളിച്ച റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനും സുഹൃത്ത് ജംഷാദിനും എതിരെയാണ് കുടുംബത്തിന്‍റെ ആരോപണം. വിഡിയോ കാണാം. 

 

റിഫ മരിച്ച ദിവസം രാത്രി റിഫയെ മെഹ്നാസ് മര്‍ദിച്ചിരുന്നതായി സാക്ഷി മൊഴികളുണ്ട്. സുഹൃത്ത് ജംഷാദ് റിഫയോട് മോശമായി പെരുമാറിയതിന്‍റേയും തെളിവുകള്‍ കുടുബം പൊലീസിന് നല്‍കിയിട്ടുണ്ട്.