അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ വേഗത്തിൽ ഫണ്ട് ലഭ്യമാക്കുന്ന സൗകര്യമാണ് പഴ്സണല്‍ ലോണ്‍. ഇത്തരം വായ്പകള്‍ ബാങ്കില്‍ നിന്നെടുക്കുന്നതാണ് സുരക്ഷിതം. അതിന് ഏറ്റവും മികച്ച സൗകര്യമൊരുക്കുകയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. കുറഞ്ഞ ഡോക്യുമെന്റേഷൻ, കുറഞ്ഞ പലിശനിരക്കുകൾ, എന്നിവയ്ക്കൊപ്പം പരമാവധി 5 വർഷം വരെ സൗകര്യപ്രദമായ തിരിച്ചടവ് കാലാവധിയും ലഭിക്കും. ലളിതവും വേഗത്തിലുള്ള ഡിജിറ്റൽ പ്രക്രിയയിലൂടെയാണ് ലോണ്‍ നല്‍കുന്നത്.
എസ്.ഐ.ബി പഴ്സണല്‍ ലോണിന്‍റെ പ്രത്യേകതകള്‍
എസ്.ഐ.ബി പഴ്സണല്‍ ലോണിന് അപേക്ഷിക്കാൻ: https://mysib.bank.in/sm/smm