മലയാള മനോരമയും കോയമ്പത്തൂര്‍ നവക്കര എജെകെ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സും ചേര്‍ന്ന് നടത്തിയ സ്പോട്സ് കാര്‍ണിവല്ലിന് സമാപനം. ഫുട്ബോള്‍, വോളിബോള്‍, കബഡി, ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റുകളാണ് നടന്നത്. 60 ടീമുകള്‍ പങ്കെടുത്ത ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാലിശേരി ഗവ. എച്ച്എസ്എസ് ജേതാക്കളായി.