TOPICS COVERED

കെ.എസ്.എഫ്.ഇ. 'വിമുക്തി 26' ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം സർക്കാർ അനുവദിച്ച 30% മുതൽ 60% വരെ പലിശ ഇളവ് ആനുകൂല്യങ്ങൾ ഡിസംബർ 2 ന് അവസാനിക്കും. ഈ അവസരം പ്രയോജനപ്പെടുത്താൻ കെ.എസ്.എഫ്.ഇ. ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി കെ.എസ്.എഫ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ENGLISH SUMMARY:

KSFE Vimukthi 26 one-time settlement scheme offers up to 60 percent interest waiver until December 2. Customers are advised to visit the official website to utilize this benefit before the deadline expires.