TOPICS COVERED

ധനലക്ഷ്മി ബാങ്കിന്‍റെ ശതാബ്ദി ആഘോഷങ്ങൾക്ക്‌ തൃശൂരിൽ തുടക്കമാകും. മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം നിർവഹിക്കും. ആഘോഷങ്ങൾ ഒരു വർഷം നീണ്ടുനിൽക്കും. പഠനത്തിൽ മികവ് പുലർത്തുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിക്കും. തൃശൂർ ആസ്ഥാനമായി 1927 നവംബർ 14-നാണ് ധനലക്ഷ്മി ബാങ്ക് സ്ഥാപിച്ചത്. ബാങ്കിന്റെ കഴിഞ്ഞ വർഷത്തെ അറ്റാദായം ചരിത്രത്തിൽ ആദ്യമായി 100 കോടി പിന്നിട്ടു.

ENGLISH SUMMARY:

Dhanlaxmi Bank centenary celebrations will officially begin in Thrissur, marking a historic milestone for the institution founded in 1927. The year-long celebrations will feature new scholarship schemes for economically backward students and highlight the bank's record-breaking financial growth.