safgold

TOPICS COVERED

സഫാ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സിന്റെ നവീകരിച്ച മലപ്പുറം ഷോറൂം തുറന്നു. സഫാ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ.ടി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. ബ്രാൻഡ് അംബാസഡറും ചലച്ചിത്രതാരവുമായ ബേസിൽ ജോസഫ് മുഖ്യാതിഥിയായിരുന്നു.  സഫാ ഗ്രൂപ്പ് 37 വർഷം പൂർത്തിയാക്കിയതിന്റെ ലോഗോ  ബേസിൽ ജോസഫ് പ്രകാശനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ മാസം 30 വരെ ഉപഭോക്താക്കൾക്കായി നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സഫാ ഗ്രൂപ്പ് ഡയറക്ടർമാരായ കെ.ടി. മുഹമ്മദ് മുസ്തഫ, കെ.ടി. ഹംസ, കെ.ടി. ഉസ്മാൻ, കെ.ടി. അബ്ദുൽ നാസർ, കെ.ടി. മുഹമ്മദ് ഹനീഫ, മലപ്പുറം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.വി. അൻവർ, ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അയമു ഹാജി  തുടങ്ങിയവര്‍ പങ്കെടുത്തു. 

ENGLISH SUMMARY:

Safa Gold and Diamonds inaugurated its newly renovated showroom in Malappuram, with brand ambassador and filmmaker Basil Joseph attending as the chief guest. The event also marked the celebration of Safa Group's 37th anniversary along with exciting offers for customers.