കേരളത്തെ പ്രമുഖ സോളാർ കമ്പനിയായ മൂപ്പൻസ് സോളാറിന് PM സൂര്യ ഘർ പദ്ധതിയുടെ ഭാഗമായി ഭാരത സർക്കാരിന്റെ ദേശീയ പുരസ്കാരം ലഭിച്ചു. ന്യൂഡൽഹിയിൽ നടന്ന Bharat RE Summit & Expo 2026 അവാർഡ് വേദിയിൽ വെച്ച് മൂപ്പൻസ് സോളാർ CEO & ഡയറക്ടർ മുഹമ്മദ് ഫയാസ് സലാം പുനരുപയോഗ ഊർജ്ജ മന്ത്രാലയ സെക്രട്ടറിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഈ പുരസ്കാരം നേടിയ കേരളത്തിൽ നിന്നുള്ള ഏക സ്ഥാപനമാണ് മൂപ്പൻസ് സോളാര്‍.
ENGLISH SUMMARY:
Moopans Solar won the prestigious national award under the PM Surya Ghar scheme at the Bharat RE Summit 2026. The leading Kerala-based solar company received this recognition from the Ministry of New and Renewable Energy.