സ്വര്‍ണം,വെള്ളി,ഡയമണ്ട്,പ്ലാറ്റിനം ആഭരണങ്ങളുടെ വിപുലമായ ശേഖരവുമായി ഭീമ ബിഗ് ആനിവേഴ്സറി സെയില്‍. ഭീമയുടെ നൂറ്റിരണ്ടാം വാര്‍ഷികാഘോഷത്തിനാണ് തുടക്കമായത്. ആഘോഷങ്ങള്‍ തിരുവനന്തപുരം കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ഉദ്ഘാടനം ചെയ്തു.
ഭീമ മാനേജിങ് ഡയറക്ടര്‍ എം.എസ്.സുഹാസ് ഉള്‍പ്പെടെ സന്നിഹിതരായിരുന്നു. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ അറുപത് ശതമാനം ഇളവും ഡയമണ്ട് ആഭരണങ്ങള്‍ക്ക് ഓരോ കാരറ്റിലും ഇരുപത്തിയഞ്ച് ശതമാനം വരെ ഇളവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണം ഫെസ്റ്റ് ലക്കി ഡ്രോ വിജയിയായ അലീനയ്ക്ക് ബമ്പര്‍ സമ്മാനമായ കാറും ചടങ്ങില്‍ കൈമാറി