നീറ്റ്, ജെഇഇ പരീശിലനത്തിനുള്ള ഫ്യൂച്ചറിന്റെ പുതിയ ക്യാമ്പസ് കോഴിക്കോട് തുടങ്ങി. എരഞ്ഞിപ്പാലം സരോവരം റോഡിൽ ഫ്യൂച്ചർ ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. റിപ്പീറ്റ് ചെയ്യുന്ന വിദ്യാർഥികൾക്ക് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഫീസിൽ മികച്ച ഹൈബ്രിഡ് കോച്ചിംഗ് കൊടുക്കുന്ന ക്യാമ്പസുകൾ വിവിധ ഭാഗങ്ങളിൽ ഫ്യൂച്ചറിനുണ്ട്. നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന ഫ്യൂച്ചറിന്റെ എക്സ്റ്റൻഡഡ് ക്രാഷ് പ്രോഗ്രാമിന് വേണ്ടിയാണ് നാലു നിലകളിലായി അത്യാധുനിക ക്യാമ്പസ് കോഴിക്കോട് തയ്യാറായിരിക്കുന്നത്.
ENGLISH SUMMARY:
Future has launched its new state-of-the-art campus in Kozhikode dedicated to NEET and JEE entrance coaching. Located on Eranhipalam-Sarovaram Road, the four-story facility was officially inaugurated by Future Chairman Gokulam Gopalan. Future operates multiple campuses offering top-tier hybrid coaching for repeaters at the most affordable fee structure in India. The modern campus has been established specifically to accommodate the upcoming Extended Crash Program starting on November 1