cream-likes-ice-cream

TOPICS COVERED

ഐസ്ക്രീം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ, എപ്പോഴും ഒരേ ഐസ്ക്രീം, ഒരേ രുചി... കഴിച്ചു കഴിയുമ്പോഴോ, ഒരു ഹെവി ഫീലും! ബോറടിച്ചില്ലേ?

ഇന്ന് ആളുകളുടെ രുചിയും ജീവിതശൈലിയും മാറുന്നതിനനുസരിച്ച്, ഐസ്ക്രീമിന്റെ ലോകവും പുതിയ ആശയങ്ങളിലേക്ക് നീങ്ങുകയാണ്. 

പ്രീമിയം യോഗർട്ട് ഐസ്ക്രീമിന്റെ എന്ന പുത്തന്‍ അനുഭവവുമായി എത്തുകയാണ് എറണാകുളത്തുനിന്നുള്ള മിൽക്ക് ക്രാഫ്റ്റ് ഫുഡ്‌സിന്റെ CREAM LIKES!

ഇത്  വെറുമൊരു ഐസ്ക്രീം അല്ല. This is Yogurt Ice Cream! യോഗർട്ടിന്റെ ഫ്രഷ്‌നസും ഐസ്ക്രീമിന്റെ ക്രീമിനസും ഒരുമിച്ച്, ലൈറ്റായും കംഫർട്ടായും ആസ്വദിക്കാവുന്ന ഒരു പ്രീമിയം ഐസ്ക്രീം.

സാധാരണ ഐസ്ക്രീം പോലെ കഴിച്ചുകഴിയുമ്പോൾ ഒരു ഹെവി ഫീൽ ഇതിനില്ല. റിയൽ യോഗർട്ട് ഉപയോഗിച്ചാണ് CREAM LIKES തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ സ്കൂപ്പിലും ലഭിക്കുന്നത് സ്മൂത്ത് ക്രീമിനസിനൊപ്പം ഒരു ടാങ്കി ഫ്രഷ്‌നസ്. റിഫ്രഷിങ് അനുഭവം സമ്മാനിക്കുകയാണ് Cream Likes. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ: https://www.creamlikes.com/

ENGLISH SUMMARY:

Cream Likes offers a new premium yogurt ice cream experience from Milk Craft Foods in Ernakulam, blending the freshness of yogurt with the creaminess of ice cream for a light and refreshing dessert.