TOPICS COVERED

മിൽക്ക് ക്രാഫ്റ്റ് ഫുഡ്സ് കമ്പനിയുടെ ഏറ്റവും പുതിയ ബ്രാൻഡായ 'ക്രീം ലൈക്സ്' (Cream Likes) യോഗർട്ട് ഐസ്ക്രീമിന്റെ ഗ്രാൻഡ് ലോഞ്ച് കൊച്ചിയില്‍ നടന്നു. സിനിമാതാരം രജിഷ വിജയൻ ക്രീം ലൈക്സ് യോഗർട്ട് ഐസ്ക്രീമിന്റെ ലോഞ്ച് നിർവഹിച്ചു.

സോഷ്യൽ ആൻഡ് ഫുഡ് ആക്ടിവിസ്റ്റ് സച്ചിൻ സുരേന്ദ്രനും ചടങ്ങിൽ പങ്കെടുത്തു. ഐസ്ക്രീം വിഭാഗത്തിൽ പുതിയൊരു അനുഭവത്തിനും രുചിവൈവിധ്യത്തിനും തുടക്കം കുറിക്കുന്ന ബ്രാൻഡായി ക്രീം ലൈക്സ്  മാറുമെന്ന് മിൽക്ക് ക്രാഫ്റ്റ് ഫുഡ്സ് എം.ഡി. ജസ്റ്റിൻ ലൂയിസ് പറഞ്ഞു.

ENGLISH SUMMARY:

Cream Likes yogurt ice cream, the newest brand from Milk Craft Foods, has grandly launched in Kochi, promising a new experience and diverse tastes in the ice cream category. Actress Rajisha Vijayan inaugurated the launch event, which was also attended by social and food activist Sachin Surendran.