myg

TOPICS COVERED

ഉപഭോക്താക്കൾക്ക് സമ്മാനവിരുന്നുമായി മൈജി ഓണം മാസ്സ് ഓണം സീസൺ 4 നറുക്കെടുപ്പ്.  കാർ, സ്‌കൂട്ടർ, 8 പേർക്ക് 1 ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ്, വിദേശയാത്ര ടിക്കറ്റ് തുടങ്ങിയവയാണ് സമ്മാനങ്ങൾ. ആലപ്പുഴ മൈജി ഫ്യൂച്ചർ ഷോറൂമിലായിരുന്നു ഭാഗ്യവാന്മാരെ തിരഞ്ഞെടുത്തത്. ബമ്പർ സമ്മാനം ബിഎംഡബ്ലു കാർ അടക്കമുള്ള മറ്റ് സമ്മാനങ്ങൾ ഇനിയും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.  സെപ്റ്റംബർ 10 വരെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക്  സ്ക്രാച്ച് & വിന്നിലൂടെ ഉറപ്പായ സമ്മാനങ്ങൾ ലഭിക്കും. ദേശീയ, രാജ്യാന്തര ബ്രാൻഡുകൾ നൽകുന്ന സ്പെഷ്യൽ ഓണം ഓഫറുകളും ഫിനാൻസ് സ്ഥാപനങ്ങൾ നൽകുന്ന ഓഫറുകളും മൈജിയില്‍ ലഭ്യമാണ്

ENGLISH SUMMARY:

MyG Onam Season 4 lucky draw offers exciting prizes to customers. This includes cars, scooters, cash prizes, and international trip tickets, with more bumper prizes still to be announced.