എഴുപതാം വാര്‍ഷികം ആഘോഷിച്ച് LIC. സൗത്ത് സോൺ മാനേജർ കെ.മുരളീധരന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക ഡോ. നിത്യശ്രീ മഹാദേവൻ വിശിഷ്ടാതിഥിയായിരുന്നു. ചടങ്ങില്‍ അംഗപരിമിതര്‍ക്കുള്ള വീല്‍ചെയറുകള്‍ വിതരണം ചെയ്തു.
ENGLISH SUMMARY:
Celebrating its 70th anniversary, LIC has organized special events inaugurated by South Zone Manager K. Muralidharan. The event also featured a performance by renowned singer Dr. Nithyasree Mahadevan and the distribution of wheelchairs to differently-abled individuals.