kaithapram

ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ 76-ാം പിറന്നാൾ ദിനത്തിൽ റേഡിയോ മാംഗോയുടെ ഹാപ്പിനസ് മീറ്റ്-അപ്പ്. ‘തുറക്കാം നമുക്ക് മനസ് തുറക്കാം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ശ്രോതാക്കളുമായും ക്യാംപസ്-മ്യൂസിക്-ക്ലബ് അംഗങ്ങളുമായും കൈതപ്രം അനുഭവങ്ങൾ പങ്കുവച്ചു. പാട്ടും ഓർമകളുമായി പിറന്നാൾ ആഘോഷിച്ച കൈതപ്രത്തിന് സദസ് ജന്മദിനാശംസകളും നേർന്നു. റേഡിയോ മാംഗോയുടെ സിഗ്നേച്ചർ ജിംഗിളായ ‘നടക്കാം പുതുമ തേടി നടക്കാം’ രചിച്ചത് കൈതപ്രമാണ്.

ENGLISH SUMMARY:

Radio Mango organized a Happiness Meet-up for Kithapram Damodaran Namboothiri on his 76th birthday, celebrating his contributions to Malayalam music. The event, titled 'Let's Open Our Hearts,' allowed him to share memories and experiences with listeners and campus music club members.