മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കൊച്ചി എം.ജി റോഡ് ഷോറൂമില്‍ ഡയമണ്ട് ഷോ ആരംഭിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ വി.കെ.മിനിമോള്‍ ഉദ്ഘാടനം ചെയ്തു. നുവ എന്ന  പേരിലാണ് പ്രീമിയം നാച്ചുറല്‍ ഡയമണ്ട് ആഭരണങ്ങളുടെ പ്രദര്‍ശനം. പ്രകൃതിയിലെ മികച്ച സൃഷ്ടികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നുവ ഡയമണ്ട് കളക്ഷന്‍ മലബാര്‍ ഗോള്‍ഡ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ENGLISH SUMMARY:

Malabar Gold Diamonds Kochi is hosting a Diamond Show at their MG Road showroom, showcasing their premium natural diamond collection called Nuvva. This exquisite collection is inspired by nature's finest creations and is now available for customers to explore.