കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെസിഎൽ ഫാൻ ലീഗിന്‍റെ തൃശൂർ ജില്ലാ മത്സരങ്ങളിൽ ലെജൻഡ്സ് പൊന്നൂക്കര ജേതാക്കളായി. ഫൈനലിൽ ലോർഡ്സ് ഇലവനെയാണ് ലെജൻഡ്സ് പൊന്നൂക്കര തോൽപ്പിച്ചത്. 

കെസിഎല്ലിലെ ആറ് ടീമുകൾ പ്രതിനിധീകരിക്കുന്ന ജില്ലകളിലാണ് ഫാൻ ലീഗ് മത്സരങ്ങൾ നടക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ മത്സരങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. പ്രമുഖ മലയാള സംഗീത സംവിധായകൻ ഔസേപ്പച്ചൻ  വിശിഷ്ടാതിഥിയായി.  

ENGLISH SUMMARY:

Legends Ponnukkara emerged victorious in the Thrissur district competitions of the KCL Fan League, held ahead of the Kerala Cricket League. They defeated Lords XI in the finals, showcasing strong cricket talent in the region.