xylam

TOPICS COVERED

ജെഇഇ 2026ന് പിന്നാലെ നീറ്റ് 2026 റിസൾട്ടിലും ചരിത്ര വിജയം ആവർത്തിച്ച് സൈലം ലേർണിങ്. സൈലം കോഴിക്കോട് ഹൈബ്രിഡ് ക്യാംപസ് വിദ്യാര്‍ഥി മിൻഹ ബൈസൂൺ കേരളത്തിലെ എട്ടാം റാങ്ക് കരസ്ഥമാക്കി. 676 സ്കോർ നേടിയ മിൻഹ ബൈസൂണിന്റെ ഓൾ ഇന്ത്യാ റാങ്ക് 346 ആണ്.  സൈലത്തിൽ നിന്നുള്ള നിരവധി കുട്ടികളാണ് മികച്ച സ്കോറോടെ രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയത്. 

ENGLISH SUMMARY:

NEET 2026 results showcase another historic success for Xylem Learning, with student Minha Baisoon securing the 8th rank in Kerala and 346th all-India rank. Many Xylem students achieved excellent scores, gaining admission to top medical colleges across the country.