പ്രമുഖ ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ കൺസൾട്ടൻസിയായ ഗ്ലോബൽ എജ്യുക്കേഷൻ കൺസൾട്ടന്റ്സ് ഓസ്‌ട്രേലിയയിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്കായി ജൂൺ 13 ന് തൃശൂരില്‍ സൗജന്യ സെമിനാർ സംഘടിപ്പിക്കും. രാവിലെ 10.30ന് തൃശൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള ഹോട്ടൽ ജോയ്സ് പാലസിലാണ് സെമിനാർ.
ഓസ്‌ട്രേലിയൻ സ്റ്റുഡന്റ് വീസയ്ക്ക് ആവശ്യമായ സാമ്പത്തിക രേഖകൾ, തൊഴിൽസാധ്യതയുള്ള കോഴ്‌സുകൾ, 100% വരെ സ്കോളർഷിപ്പ് നൽകുന്ന സർവകലാശാലകൾ, വീസ നിഷേധിക്കപ്പെടാതിരിക്കാനുള്ള മാർഗനിർദേശങ്ങൾ തുടങ്ങി ഉപരിപഠനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സെമിനാറിൽ സൗജന്യമായി ലഭിക്കും. ഒപ്പം 30-ൽ അധികം ഓസ്‌ട്രേലിയൻ സർവകലാശാലകളിലേക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള അവസരവും സെമിനാറിലുണ്ട്. രജിസ്‌ട്രേഷനായി 9846020700 എന്ന നമ്പറില്‍ ബന്ധപ്പെടുക.