kalyan-help-3

 

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കല്യാൺ ജ്വലേഴ്സിന്റെ കൈത്താങ്ങ്. ദുരന്തത്തിൽ മരണപ്പെട്ട 16 പേരുടെയും ഉറ്റവർക്ക് അഞ്ച് ലക്ഷം രൂപ വീതം കല്യാൺ ജ്വല്ലേഴ്സ് നൽകി. കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ  ടി എസ് കല്യാണരാമന്റെ സാന്നിധ്യത്തിൽ തൃശൂർ  ജില്ലാ കളക്ടർ ശിഖാസുരേന്ദ്രനാണ് ചെക്കുകൾ കൈമാറിയത്.

ENGLISH SUMMARY:

Kalyan Jewellers has provided financial assistance to the families of those who lost their lives in the Mundathikode fireworks accident. The company distributed ₹5 lakh each to the families of all 16 victims. The cheques were handed over by Thrissur District Collector Shikha Surendran in the presence of Kalyan Jewellers Managing Director T. S. Kalyanaraman, offering support to the bereaved families affected by the tragedy.