60 വർഷത്തെ സേവന പാരമ്പര്യമുള്ള താഴയിൽ ഫിനാൻസിന്റെ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ പുതിയ ശാഖ മുന്‍മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് സ്വർണ ഈടിന്മേൽ വിദ്യാഭ്യാസ വായ്പ, ഉയർന്ന ഗ്രാം റേറ്റിൽ ബിസിനസ് വായ്പ എന്നീ സ്വർണപ്പണയ വായ്പകളും താഴയിൽ ഫിനാൻസില്‍ ആരംഭിച്ചിട്ടുണ്ട്. താഴയിൽ ഫിനാൻസ് മാനേജിങ് ഡയറക്ടർ ജിനോയ് ജോൺ, ഡയറക്ടർ പ്രൊഫ. കോശി തോമസ്, കമ്പനി പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ സമ്മേളനത്തിൽ പങ്കെടുത്തു.
ENGLISH SUMMARY:
Thazhayil Finance has opened its new branch in Alappuzha Kanichukulangara, marking 60 years of service. This expansion offers specialized gold loan schemes for educational needs and business purposes at competitive rates.