ഒാക്സിജന്‍ ഗ്രൂപ്പിന്‍റെ കോട്ടയം കാഞ്ഞിരപ്പളളിയിലെ ഒാക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പെര്‍ട്ട് നവീകരിച്ച ഷോറൂം ഉദ്ഘാടനം നിയുക്ത എംഎല്‍എ പ്രഫസര്‍ റോണി കെ.ബേബി നിര്‍വഹിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.ഷെമീര്‍ ആദ്യവില്‍പ്പന നടത്തി. ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജറ്റുകളും കുറഞ്ഞവിലയില്‍ സ്വന്തമാക്കാമെന്ന് ഒാക്സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ.തോമസ് പറഞ്ഞു.
ENGLISH SUMMARY:
Oxygen Group has launched its revamped Oxygen The Digital Expert showroom in Kanjirappally, offering home appliances and digital gadgets at competitive prices.