safari-09

TOPICS COVERED

ഖത്തറിന്‍റെ ചെറുകിട വ്യാപാര മേഖലയില്‍ രണ്ട് പതിറ്റാണ്ടിലേറെയായി വിജയഗാഥ തുടരുന്ന സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ 21-ാം  വാര്‍ഷികാഘോഷങ്ങള്‍ക്ക് ദോഹയില്‍ തുടക്കം.

സല്‍വാ റോഡിലെ  ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങ് സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അല്‍ അഹ്ബാബി, ഡെപ്യൂട്ടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ. സൈനുല്‍ ആബിദീന്‍, ജനറല്‍ മാനേജര്‍ സുരേന്ദ്രനാഥ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ ഇനിയും വിപണിയിലെത്തിക്കുമെന്നും മികച്ച ഉപഭോക്തൃസേവനം എല്ലായ്പ്പോഴും ഉറപ്പാക്കുമെന്നുംമാനേജ്മെന്‍റ് അറിയിച്ചു. സഫാരി ഗ്രൂപ്പിന് ജനങ്ങള്‍ നല്‍കുന്ന  പിന്തുണക്ക് സൈനുല്‍ ആബിദീന്‍ നന്ദി അറിയിച്ചു. 

ENGLISH SUMMARY: