അമ്മ മലയാളം ട്രസ്റ്റിന്റെ ഈ വർഷത്തെ 'ഉപഭോക്തൃ മിത്രം' പുരസ്കാരം ഓക്സിജൻ സിഇഒ ഷിജോ കെ. തോമസ് ഏറ്റുവാങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് പുരസ്കാരം സമ്മാനിച്ചത്. വിൽപ്പനാനന്തര സേവനങ്ങളിൽ ഓക്സിജൻ തുടരുന്ന വിശ്വാസ്യതയും കസ്റ്റമര്‍ സര്‍വീസും പരിഗണിച്ചാണ് പുരസ്കാരം.

അമ്മ മലയാളം ട്രസ്റ്റ് പ്രസിഡന്റ് മധു മണിമല, ജസ്റ്റിസ് കെ. നാരായണ കുറുപ്പ്, ഡോ. എൻ. ജയരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

ENGLISH SUMMARY:

The Consumer Friend Award for this year was received by Oxygen CEO Shijo K. Thomas from Amma Malayalam Trust. This award recognizes Oxygen's commitment to reliability and customer service in after-sales support.