malaba-r

മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ തിരുവനന്തപുരം ഷോറൂമില്‍ ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്ക് മാത്രമായി ജ്വല്ലറി സോണ്‍ തുടങ്ങി. ദിവസവും ഉപയോഗിക്കാവുന്നതും ആധുനിക ഡിസൈനിലുള്ളതുമായ ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും. നടിയും നര്‍ത്തകിയുമായ ജസ്ന്യ ജയദീഷാണ് ഉദ്ഘാടനം ചെയ്തത്.നടിമാരായ കൃഷ്ണപ്രിയ, ജാന്‍വി നായര്‍എന്നിവര്‍മുഖ്യാതിഥികളായിരുന്നു

മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് മാനേജ്മെന്‍റ് ടീം അംഗങ്ങള്‍ പങ്കെടുത്തു. ഗുണമേന്മ‍യിലോ നിര്‍മാണ വൈദഗ്ധ്യത്തിലോ വിട്ടുവീഴ്ചയില്ലാതെ ഏത് അവസരത്തിലും ഉപയോഗിക്കാവുന്ന ആഭരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് അറിയിച്ചു. 

ENGLISH SUMMARY:

Malabar Gold and Diamonds has launched a dedicated Jewellery Zone for lightweight ornaments at its Thiruvananthapuram showroom. This new zone offers modern, daily-wearable lightweight jewellery, ensuring quality and craftsmanship without compromise.