DCC ഓഫിസ് ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു.BJP നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം നടന്നത്.കല്ലേറിന് പിന്നില്‍ പ്രാദേശിക ബിജെപി പ്രവര്‍ത്തകരെന്ന് സംശയിക്കുന്നതായി ഡിസിസി പ്രസിഡന്റ് എന്‍. ശക്തനും പറഞ്ഞു.
KPCC President Sunny Joseph has alleged that the attack on the District Congress Committee (DCC) office was carried out with the tacit approval and backing of the BJP leadership. He asserted that the perpetrators acted under the direct knowledge and patronage of senior leaders within the party. Furthermore, DCC President N. Sakthan stated that local BJP workers are suspected to be directly involved in the stone-pelting incident. The Congress leadership has called for a thorough investigation to hold the responsible parties accountable for the political violence