തിരുവനന്തപുരം ചിറയൻകീഴിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടു വയസ്സുകാരൻ ദിക്ഷലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിർമ്മിക്കുന്നതിനായി പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
കുടുംബത്തിനുണ്ടായത് വലിയ നഷ്ടമാണെന്നും ദിക്ഷലിന്റെ അനിയത്തിയും കുടുംബവും ഇനിയെങ്കിലും സുരക്ഷിതമായി ജീവിക്കട്ടെയെന്നും ടോണി വർക്കിച്ചൻ പറഞ്ഞു. വീട്ടിൽ നേരിട്ടെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചാണ് ടോണി വർക്കിച്ചൻ മടങ്ങിയത്
Financial aid family is providing ₹10 lakh to the family of Dikshal, an 8-year-old boy who died from a snakebite in Chirayinkeezhu, Thiruvananthapuram. The donation, given by Achayans Gold owner Tony Varkeychen, aims to help the family build a secure home and ensure the safety of Dikshal's sibling.