ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്‍റഗ്രല്‍ മാനേജ്മെന്‍റ് സ്റ്റഡീസ് പതിനൊന്നാം വാര്‍ഷികാഘോഷം കൊച്ചിയില്‍ നടന്നു. ലീഡര്‍ഷിപ്പ് ഇന്‍ ആക്ഷന്‍ എന്ന വിഷയത്തില്‍ നടന്ന രണ്ട് സെഷനുകളിലായി പ്രഗല്‍ഭര്‍ പങ്കെടുത്തു.
GIIMS ഫൗണ്ടര്‍ & സിഇഒ എസ്.എസ്.ശ്രീജിത്ത്, വേള്‍ഡ് യൂണിവേഴ്സിറ്റി കണ്‍സോര്‍ഷ്യം സിഇഒ & ചെയര്‍മാന് ഒാഫ് ബോര്‍ഡ് ഡോ.ഗാരി ജേക്കബ്‍സ്, GIIMS ഡയറക്ടര്‍ റിനി ജോര്‍ജ്, ഡീന്‍ ആന്‍ഡ് എച്ച്.ഒ.ടി, യു.ഹരിപ്രിയ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.