പ്രമുഖ ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്‍റെ കോട്ടയം നാഗമ്പടം ഷോറൂമിൽ പതിനഞ്ചാമത് വാർഷികാഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എംപി സന്തോഷ് കുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. മികച്ച ഓഫറുകളും സേവനവുമാണ് നല്‍കുന്നതെന്ന് പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിങ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ പറഞ്ഞു.
ENGLISH SUMMARY:
Pittaappillil Agencies celebrated their 15th-anniversary celebration at their Kottayam Nagampadam showroom, inaugurated by MLA Thiruvanchoor Radhakrishnan. The managing director highlighted their commitment to excellent offers and services.