ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം വയനാട് ബത്തേരിയിൽ പ്രവർത്തനമാരംഭിച്ചു. കൽപ്പറ്റ എംഎൽഎ അഡ്വ. ടി സിദ്ദിഖ് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. മികച്ച സൗകര്യങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നതെന്നും വിശ്വാസം ഗുണമേന്മ സുതാര്യത എന്നീ തത്വങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടാണ് ഞങ്ങളുടെ പ്രവർത്തനം മുന്നോട്ടുപോകുന്നതെന്നും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷറീജ് വി എസ് പറഞ്ഞു.
ENGLISH SUMMARY:
Malabar Gold & Diamonds has opened its renovated showroom in Wayanad's Bathery, offering customers excellent facilities. The Executive Director emphasized their commitment to trust, quality, and transparency in all operations.