ugs04

TOPICS COVERED

യു.ജി.എസ് ഗോള്‍ഡ് ലോണിന്‍റെ പുതിയ ശാഖ തൃശൂര്‍ വാടാനപ്പള്ളിയില്‍ പ്രവര്‍ത്തനം തുടങ്ങി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജില ഗിരി, ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വാടനപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ഐ.എന്‍.സുധീഷ്, ക്യാഷ് കൗണ്ടറിന്‍റെ ഉദ്ഘാടനം നടത്തി.

ഉപഭോക്താക്കള്‍ക്കായി ക്യാഷ് ചാലഞ്ച് ഓഫറും ഒരുക്കിയിരുന്നു. ഗായിക അനാര്‍ക്കലി മരക്കാരാണ് ക്യാഷ് ചലഞ്ച് ഓഫര്‍ ഉദ്ഘാടനം ചെയ്തത്. കുറഞ്ഞ പലിശനിരക്ക് ഉപഭോക്താക്കള്‍ക്കായി നല്‍കുമെന്ന് യു.ഡി.എസ് ഗോള്‍ഡ് ലോണ്‍ മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് പറഞ്ഞു.

 

 

ENGLISH SUMMARY: