റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ രണ്ട് ഷോറൂമുകള്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജയനഗറിലെയും എച്ച്.എസ്.ആര്‍ ലേ ഔട്ടിലെയും ഷോറൂമുകള്‍ നടന്‍ ഋഷഭ് ഷെട്ടി ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്ക് ഡയമണ്ട് ആഭരണങ്ങളുടെ വലിയ ശേഖരമാണ് ഷോറൂമുകളില്‍ ഒരുക്കിയിട്ടുള്ളത്.
റീഗല്‍ ജ്വല്ലേഴ്സിന്ഉപഭോക്താക്കള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് കൂടുതല്‍ ഷോറൂമുകള്‍ തുടങ്ങാനുള്ള പ്രോല്‍സാഹനമെന്ന് റീഗല്‍ ജ്വല്ലേഴ്സ് എംഡിയും സിഇഒയുമായ വിബിന്‍ ശിവദാസ് പറഞ്ഞു. റീഗല്‍ ജ്വല്ലേഴ്സിന്റെ ആര്‍ആര്‍ നഗറിലെ ഷോറൂം ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
ENGLISH SUMMARY:
Regal Jewellers has launched two new showrooms in Bangalore, offering a vast collection of diamond jewellery. The inauguration by actor Rishabh Shetty highlights the brand's expansion and commitment to customer satisfaction.