hospitsl-kochi

കൊച്ചി ലൂർദ് ആശുപത്രിയിൽ സൗജന്യ സന്ധി മാറ്റി വയ്ക്കൽ നിർണ്ണയ  ക്യാമ്പ് നടത്തി.  ലൂർദ് ആശുപത്രി  അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. വിമൽ ഫ്രാൻസിസ് ക്യാമ്പ്  ഉദ്ഘാടനം ചെയ്തു. ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടന്റായ ഡോ. ജോയ്സ് വർഗീസ്, ഓർത്തോപീഡിക്സ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ജോൺ ടി. ജോൺ, ഇന്റർവെൻഷണൽ  മാനേജ്മെന്റ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ടിഷ ആൻ ബാബു, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് അനുപമ ജി നായർ എന്നിവർ പങ്കെടുത്തു.

ENGLISH SUMMARY:

Lourdes Hospital, Kochi, successfully organized a free joint replacement screening camp for the public. The event was inaugurated by Rev. Fr. Vimal Francis, Associate Director of the hospital. Senior orthopedic consultants Dr. Joyce Varghese and Dr. John T. John led the medical examinations alongside specialist teams. The camp aimed to provide expert consultation and diagnosis for individuals suffering from severe joint and bone-related ailments. Comprehensive support from Interventional Management and Physiotherapy departments was also available to the participants. This initiative highlights the hospital's commitment to affordable specialty healthcare in Kerala.