giims-kochi

TOPICS COVERED

വിദ്യാഭ്യാസ മേഖലയിൽ ഒരു ദശാബ്ദം പൂർത്തിയാക്കിയതിന്റെ ഭാഗമായി "ലീഡർഷിപ്പ് ഇൻ ആക്ഷൻ എപ്പിസോഡ് 8"  സംഘടിപ്പിച്ച് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രൽ മാനേജ്മെന്റ് സ്റ്റഡീസ്. 2026 നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി "പൊളിറ്റിക്കൽ മൈൻഡ് ഓഫ് കേരള" എന്ന വിഷയത്തിൽ കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന സംവാദത്തിൽ പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും മാധ്യമ പ്രവർത്തകരും അക്കാദമിക് മേഖലയിലെ പ്രമുഖരും പങ്കെടുത്തു. 

 

GIIMS സിഇഒ എസ്.എസ്. ശ്രീജിത്, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ മുൻ വൈസ് ചാൻസലറും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനുമായ  ഡോ. ജി. ഗോപകുമാർ, രാഷ്ട്രീയ നിരൂപകൻ ശ്രീജിത് പണിക്കർ, അധ്യാപകനും മീഡിയ കൺസൾട്ടന്റുമായ ഡോ. മോഹൻ വർഗീസ്, ലിയോ രാധാകൃഷ്ണൻ എന്നിവർ സംവാദത്തിൽ പങ്കെടുത്തു

 

 

ENGLISH SUMMARY:

Global Institute of Integral Management Studies successfully organized 'Leadership in Action Episode 8' to mark its decade in the education sector.