dhanalakshmi-farmco

TOPICS COVERED

ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ അനുബന്ധ സ്ഥാപനമായ ഫാംകോയുടെ 26 ബ്രാഞ്ചുകള്‍ ഒരേസമയം തുറന്ന് ടാലന്‍റ് റെക്കോര്‍ഡ്സിന്‍റെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി. തൃശൂരിലെ ആദ്യ ബ്രാഞ്ചിന്‍റേയും 25 കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്‍ററുകളുടെയും ഉദ്ഘാടനം ചലച്ചിത്ര താരം ജയരാജ് വാര്യര്‍ നിര്‍വഹിച്ചു. ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ഡോ. വിബിന്‍ദാസ് കടങ്ങോട് മുഖ്യപ്രഭാഷണം നടത്തി. നൂറ്റിയന്‍പതിലേറെ ബ്രാഞ്ചുകള്‍ ധനലക്ഷ്മി ഗ്രൂപ്പിനുണ്ട്.  

ENGLISH SUMMARY:

Famco, a subsidiary of the Dhanalakshmi Group of Companies, has achieved a world record from Talent Records by simultaneously opening 26 branches. The inauguration of the first branch in Thrissur along with 25 customer facilitation centers was performed by cine artist Jayaraj Warrier. Managing Director Dr. Vibindas Kadangode delivered the keynote address during the event. This expansion further strengthens the Dhanalakshmi Group's presence, which already operates over 150 branches.