മൈജി ഫ്യൂച്ചർ ഷോറൂമിൽ REDMI NOTE 15 5G യുടെ ആദ്യ വിൽപന നിർവഹിച്ച് നടി മഹിമ നമ്പ്യാർ. മൂവാറ്റുപുഴയിലെ മൈജി ഫ്യൂച്ചർ ഷോറൂമിലായിരുന്നു ചടങ്ങ്.ഉദ്ഘാടനത്തിൽ എത്തിയവർക്ക് റെഡ്മിയുടെ വിവിധ ഉൽപന്നങ്ങൾ നറുക്കെടുപ്പിലൂടെ സമ്മാനമായി നൽകി.
ENGLISH SUMMARY:
Redmi Note 15 5G was launched at myG Future showroom with actress Mahima Nambiar. The event took place in Moovattupuzha, and Redmi products were given away through a lucky draw.