നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ മികച്ച ട്രേഡര്‍ അവാര്‍ഡ് വിന്‍സ്‍മേര JEWELS മാനേജിങ് ഡയറക്ടര്‍ ദിനേശ് കമ്പ്രത്ത് ഏറ്റുവാങ്ങി. കണ്ണൂര്‍ ചേംബര്‍ ഹാളിലെ പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറില്‍ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. സ്വര്‍ണവ്യാപാര രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ദിനേശ് കമ്പ്രത്ത് പുരസ്കാരത്തിന് അര്‍ഹനായത്.

ENGLISH SUMMARY:

Dinesh Kamprath received the Best Trader Award from the North Malabar Chamber of Commerce. This recognition highlights his significant contributions to the gold trading industry.