ഓക്സിജന്‍ ഗ്രൂപ്പ് കോട്ടയത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വിവോയുടെ പുതിയ സ്മാര്‍ട് ഫോണിന്‍റെ ലോഞ്ച് നടന്നു. വിവോ എക്സ് 300ന്‍റെ പ്രകാശനം നടിമാരായ വീണ നന്ദകുമാര്‍, അഞ്ജലി നായര്‍, ആവണി എന്നിവര്‍ നിര്‍വഹിച്ചു. ആദ്യവില്‍പ്പനയും ചടങ്ങില്‍ നടന്നു. വിവോയുമായി ദീര്‍ഘകാലമായുളള ബന്ധമാണെന്നും 

ഫൊട്ടോഗ്രഫിക്ക് പ്രാധാന്യമുളള ഫോണിന് സവിശേഷതകള്‍ ഏറെയുണ്ടെന്നും ഓക്സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസ് പറ‍ഞ്ഞു.

ENGLISH SUMMARY:

Vivo's new smartphone, the Vivo X300, was officially launched at an event organized by the Oxygen Group in Kottayam.