ഹവായ് ഡോര്‍സ് ആന്‍റ് വിൻഡോസിന്റെ പുതിയ ഷോറൂം മലപ്പുറം കോട്ടക്കലില്‍ പ്രവർത്തനമാരംഭിച്ചു.
പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ഹവായ് ഡോര്‍സ് ആന്‍റ് വിൻഡോസിന്‍റെ മുപ്പത്തിഒന്നാമത്തെ ഷോറൂമാണ് ഇത്.ഉദ്ഘാടനത്തോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പതിനായിരം രൂപയുടേയും ബംപര്‍ സമ്മാനമായി അൻപതിനായിരം രൂപയുടേയും ഡോറുകള്‍ സമ്മാനമായി നല്‍കുമെന്ന് സിഎംഡി പി.മുഹമ്മദാലി പറഞ്ഞു.ഈ മാസം അഡ്വാൻസ് ബുക്ക് ചെയ്യുന്നവര്‍ക്ക് സ്റ്റീല്‍ ഡോറുകള്‍ക്ക് 10 ശതമാനം ഡിസ്ക്കൗണ്ടും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.