ക്രിസ്മസ് കാലത്തിൻ്റെ വരവറിയിച്ച് വൻകിട ഹോട്ടലുകളിൽ കേക്ക് മിക്സിങ്ങിന് തുടക്കം. ആഘോഷങ്ങളുടെയും ആരവങ്ങളുടെയും മധ്യത്തിലാണ് കേക്ക് മിക്സിങ്ങ് ചടങ്ങ്.
ആലപ്പുഴ പുന്നമട കായലോരത്തെ ഹോട്ടൽ റമദയിലെ കേക്ക് മിക്സിങ്ങിൽ ജീവനക്കാരും അതിഥികളും അടക്കം നിരവധി പേരാണ് പങ്കുചേർന്നത്.