ഓണാഘോഷങ്ങളുടെ ഭാഗമായി കൊച്ചി പോത്തീസ് സംഘടിപ്പിച്ച ലക്കി ഡ്രോ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. വിജയിയായ ജോര്‍ജ് ജോസഫിന് കിയ സിറോസ് കാര്‍ സമ്മാനിച്ചു. പോത്തീസ് എം.ഡി നീലേഷ് കാറിന്റെ താക്കോല്‍ കൈമാറി. ജനറല്‍ മാനേജര്‍ ജെ.എം. വിനോദ് പൊതുവാള്‍, അസി.ജനറല്‍ മാനേജര്‍ എം.ജഗദീഷ് നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.