ഫാമിലി വെഡിംഗ് സെന്‍ററിന്‍റെ കല്യാണ ഉത്സവത്തിന് കോഴിക്കോട് ബീച്ചില്‍ തുടക്കം. ഫാമിലിയില്‍ കല്യാണമായി എന്ന ഫെസ്റ്റിവല്‍ ക്യാംപയിന്‍റെ ഭാഗമായി വിവാഹ വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ഷോറൂമുകളില്‍ ഒരുക്കിയിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലെ വിവാഹങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഫ്യൂഷന്‍ വെഡിംഗ് ഷോയും കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ചു. 

കാഞ്ചിപുരം ബ്രൈഡല്‍ സാരി, പാര്‍സി ലഹങ്ക, ഗൗണ്‍സ് തുടങ്ങി വിപുലമായ വിവാഹ വസ്ത്ര ശേഖരമാണ് ഫാമിലി വെഡിംഗ് സെന്‍ററിന്‍റെ ഫാമിലിയില്‍ കല്യാണമായി എന്ന ഫെസ്റ്റിവല്‍ ക്യാംപയിന്‍റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് ബീച്ചില്‍ നടന്ന ചടങ്ങിന്‍റെ വെര്‍ച്വല്‍ ഉല്‍ഘാടനം വിസ്റ്റാര്‍ ക്രിയേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി 

ഫാമിലി വെഡിംഗ് സെന്‍ററിന്‍റെ ഷോറൂമുകളില്‍  ആകര്‍ഷകമായ വിവാഹ വസ്ത്ര ശേഖരമാണ് ക്യാംപയിന്‍റെ ഭാഗമായി ഒരുക്കിയിരക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ വിവാഹങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച ഫ്യൂഷന്‍ വെഡിംഗ് ഷോയും ആകര്‍ഷകമായിരുന്നു. 

ENGLISH SUMMARY:

Family Wedding Centre's festival commenced at Kozhikode Beach, showcasing an extensive collection of wedding attire. The Familyil Kalyanamayi festival campaign features a fusion wedding show highlighting diverse wedding styles and a wide array of bridal wear.