TOPICS COVERED

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ വിൻസ്മെര ജൂവൽസിന്റെ വിദേശത്തെ ആദ്യ മൂന്ന് ഷോറൂമുകൾ ഒക്ടോബർ 11, 12 തീയതികളിലായി യുഎഇയിൽ ആരംഭിക്കും. ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലാണ് ഈ മൂന്ന് ശാഖകളുടെയും ഉദ്ഘാടനം നിർവഹിക്കുന്നത്. ഒക്ടോബര്‍ 11, ശനിയാഴ്ച വൈകീട്ട് ഏഴിന് ഷാര്‍ജ റോളയിലും 12 ന് ഞായറാഴ്ച രാവിലെ 11 ന് ദുബായ് കരാമ സെന്ററിലും അതേദിവസം വൈകിട്ട് ഏഴിന് അബുദാബി മുസഫയിലുമായാണ് ഉദ്ഘാടന ചടങ്ങുകൾ . 2025 വര്‍ഷം ഏഴ് ഷോറൂമുകള്‍ തുറക്കാനാണ് പദ്ധതിയെന്നും , 2030-ഓടെ ഐ പി ഒ നടപടികള്‍ക്ക് തുടക്കം കുറിയ്ക്കുമെന്നും വിന്‍സ്മെര ജൂവല്‍സ് ചെയര്‍മാന്‍ ദിനേശ് കാമ്പ്രത്ത് ദുബായില്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ അനില്‍ കാമ്പ്രത്ത്, എംഡി മനോജ് കാമ്പ്രത്ത്, എക്‌സിക്യൂവ് ഡയറക്ടര്‍ കൃഷ്ണന്‍ കാമ്പ്രത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു

 

ENGLISH SUMMARY:

Vinsmera Jewels inaugurated its first three international showrooms in the UAE. The inauguration of the three branches was done by brand ambassador Mohanlal on October 11th and 12th.