തിരുവനന്തപുരം പോത്തീസിന്റെ 14ാം വാര്‍ഷികാഘോഷവും ഓണവും പ്രമാണിച്ച് നടത്തിയ ലക്കി ഡ്രോ കോണ്‍ഡസ്റ്റില്‍ വെള്ളായണി സ്വദേശി മിഥുല എംഎസ് വിജയിയായി. സിനിമാ താരം പ്രിയങ്ക നായരാണ് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തിയത്. ഗ്രാന്റ് പ്രൈസായ കിയ സൈറോസ് കാറിന്റെ താക്കോല്‍ പോത്തീസ് മാനേജിങ് ഡയറക്ടര്‍ എസ് മഗേഷ് മിഥുലക്ക് കൈമാറി.