തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങലില്‍ മൈജിയുടെ പുതിയ ഫ്യൂച്ചര്‍ ഷോറും പ്രവര്‍ത്തനം ആരംഭിച്ചു. നടന് ആസിഫ് അലി ആറ്റിങ്ങല്‍ മൈജി ഉദ്ഘാടനം ചെയ്തു. മൊബൈല്‍ , ഇലക്ട്രോണിക്സ് , ഹോ അപ്ലൈസെന്സ് ഉല്പന്നങ്ങളുടെ വലിയ കളക്ഷനാണ് ആറ്റിങ്ങല്‍ മൈജിയില്‍ ഒരുക്കയിരിക്കുന്നത്. വമ്പന്‍ ഉദ്ഘാനട ഓഫറുകള്‍ക്കൊപ്പം 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ആറ്റിങ്ങല്‍ ഷോറൂം വഴി ഉപഭോക്താക്കള്‍ ലഭ്യമായിരിക്കുന്നതെന്ന് മൈജി അറിയിച്ചു
ENGLISH SUMMARY:
MyG Attingal's new Future showroom has opened in Thiruvananthapuram district. The new store offers a wide range of mobile, electronics, and home appliance products.