കെ.എല്‍.എഫ്. പുറത്തിറക്കിയ പായസ പായ്ക്കറ്റുകള്‍ക്ക് വിന്‍ഡിമാന്‍ഡ്. പായ്കറ്റ് പൊട്ടിച്ച് പായസം ചൂടാക്കിയാല്‍ കയ്യോടെ കഴിക്കാം. ഇന്‍സ്റ്റന്‍റ് പായസ പായ്ക്കറ്റാണ് കെ.എല്‍.എഫ്. പുറത്തിറക്കിയ ഓണം സ്പെഷല്‍. അറുപതു രൂപയാണ് നിരക്ക്. മൂന്നു ഗ്ലാസ് പായസം കൂടിക്കാന്‍. പായ്ക്കറ്റ് പൊട്ടിച്ച ശേഷം പായസം പാത്രത്തിലാക്കി ചൂടാക്കാം. വിദേശത്തും നാട്ടിലും ഒരുപോലെ പ്രിയങ്കരമാണ് ഈ ഉല്‍പന്നം. വെളിച്ചെണ്ണയ്ക്കു വില കൂടിയതോടെ വില കുറഞ്ഞയിനം ബ്ലെന്‍ഡഡ് ഓയിലും കെ.എല്‍.എഫ്. പുറത്തിറക്കി. ഓണവിപണിയില്‍ പ്രിയങ്കരമാണ് കെ.എല്‍.എഫിന്‍റെ പായ്സ പായ്ക്കറ്റുകളും മറ്റ് ഉല്‍പന്നങ്ങളും.