പ്രമുഖ മെത്ത വില്‍പ്പന കമ്പനിയായ റീപോസ് സ്ലീപ്പ് സ്റ്റേഷന്‍റെ തിരുവനന്തപുരത്തെ മൂന്നാമത്തെ എക്സ്പീരിയന്‍സ് സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കിംസ് ആശുപത്രിക്ക് സമീപത്തെ സെന്‍ററില്‍ ഉപഭോക്താവിന് മെത്തയുടെ നിലവാരം നേരിട്ട് അനുഭവിച്ച് വിലക്കുറവില്‍ വാങ്ങാനുള്ള അവസരമുണ്ട്. ഓണത്തിന്‍റെ ഭാഗമായി വിവിധ സമ്മാന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡയറക്ടര്‍ സന്തോഷ് സ്ലീപ്പ് സ്റ്റേഷന്‍റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.