oxygen

TOPICS COVERED

ഡിജിറ്റൽ ഉപകരണങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വിപണനക്കാരായ ഓക്സിജൻ ഗ്രൂപ്പ് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച ചടങ്ങിൽ റിയൽമിയുടെ പുതിയ രണ്ട് സ്മാർട് ഫോണുകൾ അവതരിപ്പിച്ചു. റിയൽമി 15, റിയൽമി 15 പ്രോ എന്നിവയുടെ ലോഞ്ച് ഗായിക സിത്താര കൃഷ്ണകുമാർ നിർവഹിച്ചു. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഏറെ പ്രത്യേകതകൾ ഉള്ളതാണ് പുതിയ ഫോണുകളെന്ന്  ഓക്സിജൻ ഗ്രൂപ് സിഇഒ ഷിജോ കെ തോമസ് പറഞ്ഞു. 

ENGLISH SUMMARY:

Two new smartphones from Realme — the Realme 15 and Realme 15 Pro — were launched at a special event organized by Oxygen Group, a leading digital and home appliance retailer, in Kanjirappally, Kottayam. The launch ceremony was inaugurated by singer Sithara Krishnakumar.