സാംസങ്ങ് പുതിയതായി പുറത്തിറക്കിയ സാംസങ്ങ് ഗാലക്സി ഇസെഡ് ഫോൾഡ് 7 , ഇസെഡ് ഫ്ളിപ് 7, സാംസങ്ങ് ഗാലക്സി വാച്ച് 8 സീരീസ് എന്നിവയുടെ ഇന്ത്യയിലെ ആദ്യ ലോഞ്ച് മൈജിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടന്നു. ലോഞ്ചിനോട് അനുബന്ധിച്ച് ഒട്ടനവധി ഓഫറുകളാന്ന് മൈജിയും സാംസങ്ങും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.
സാംസങ്ങ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് രാജു ആന്റണി പുല്ലൻ, മൈജി ചെയർമാൻ എ.കെ.ഷാജി, സാംസങ്ങ് റീട്ടെയിൽ മാർക്കറ്റിങ് ഹെഡ് ഋഷി കുൽശ്രസ്ത എന്നിവർ ലോഞ്ചിൽ പങ്കെടുത്തു.