allen-solly

പ്രമുഖ ഇന്ത്യൻ വസ്ത്ര ബ്രാൻഡായ "അല്ലൻ സോളി" ദുബായിൽ പുതിയ ഷോറൂം തുറന്നു....  ദുബായ് ദെയ്‌റ സിറ്റി സെന്ററിൽ കല്യാൺ സിൽക്‌സുമായി ചേർന്നാണ് ആദ്യ എക്സ്ക്ലൂസീവ് സ്റ്റോർ ആരംഭിച്ചത്... ആദിത്യ ബിർള പ്രീമിയം ലൈഫ് സ്റ്റൈൽ ബ്രാൻഡ്‌സ് പ്രസിഡണ്ട് ജേക്കബ് ജോൺ, കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ്.പട്ടാഭിരാമൻ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു... സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള കാഷ്വൽ, സ്മാർട്ട് വെയറുകളുടെയും ബാഗുകൾ ഉൾപ്പെടെയുള്ള ആക്സസറീസുകളുടെയും വിപുലമായ ശേഖരം ഇവിടെയുണ്ട്. ആഗോളതലത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം...

ENGLISH SUMMARY:

Allen Solly, a prominent Indian apparel brand, has opened its first exclusive showroom in Dubai at Deira City Centre, in collaboration with Kalyan Silks. The inauguration was attended by Jacob John, President of Aditya Birla Premium Lifestyle Brands, and T.S. Pattabhiraman, Chairman of Kalyan Silks. The new store offers a wide range of casual and smart wear for both men and women, along with accessories including bags. This move is part of Allen Solly's strategy to strengthen its global presence.