സെൽസർ പോളിമേഴ്സ് അഞ്ച് പുതിയ ഉൽപന്നങ്ങൾ തൃശൂരിൽ പുറത്തിറക്കി . സെൽസറിന്റെ വളർച്ചയിൽ പങ്കുവഹിച്ച 150 ഡീലർമാരെ ചടങ്ങിൽ ആദരിച്ചു. സോളർ ഫ്ളോട്ട്സ്, വിർജിൻ എച്ച്.ഡി.പി.ഇ സെപ്റ്റിക് ടാങ്കുകൾ ഉൾപ്പെടെ അഞ്ചു ഉൽപനങ്ങളാണ് പുറത്തിറക്കിയത്. ലോകോത്തര നിലവാരമുള്ള ഉൽപനങ്ങളാണ് സെൽസർ വിപണിയിൽ എത്തിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ ടോണി ജോൺ പറഞ്ഞു.